Sabarimala issue; One death in stone pelting<br />ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെച്ച് പന്തളത്ത് നടന്ന പ്രതിഷേധത്തിനിടെ കല്ലേറിൽ പരിക്കേറ്റ വ്യക്തി മരിച്ചു. ശബരിമല കര്‍മ്മ സമിതിയും സിപിഎമ്മും തമ്മിലുള്ള സംഘർഷത്തിനിടെ പരിക്കുപറ്റിയ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താനാണ് (55) മരിച്ചത്.<br />